കേരള സ്കൂൾ കലോത്സവത്തിന്റെ എടപ്പാൾ ഉപജില്ല online entry ആരംഭിച്ചു.
*http://www.schoolkalolsavam.in/* എന്ന Link ൽ കയറി *(സമ്പൂർണ യൂസർ നെയിം,പാസ് വേഡ്)* അടിസ്ഥാന വിവരങ്ങൾ നൽകി മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെ enter ചെയ്യുക.. LP - UP വിഭാഗങ്ങളിൽ സ്ക്രീനിംഗ് നടന്ന ഇനങ്ങളിൽ ഉപജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടിയ കുട്ടികളുടെ പേരുകൾ മാത്രം എന്റർ ചെയ്യാൻ ഓരോ വിദ്യാലയങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. LP - UP വിഭാഗങ്ങളിൽ കലോൽസവ മാന്വൽ പ്രകാരം ഓരോ വിദ്യാലയത്തിനും പങ്കെടുക്കാൻ അനുവദിക്കപ്പെട്ട മത്സര ഇനങ്ങളുടെ എണ്ണത്തിൽ സ്ക്രീനിംഗിൽ പേരു നൽകിയ ഇനങ്ങൾ കഴിഞ്ഞ് ഇനി ഓരോ വിദ്യാലയത്തിനും ബാക്കി എത്ര മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ട് എന്നു പരിശോധിച്ച് മാത്രം വിവരങ്ങൾ രേഖപ്പെടുത്തുക. വിവരങ്ങൾ എന്റർ ചെയ്യാനുള്ള