Saturday, 29 October 2016
Tuesday, 25 October 2016
2016 -2017 വർഷത്തെ എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ LOGO വരച്ചു നൽകാൻ മത്സര അടിസ്ഥാനത്തിൽ എൻട്രികൾ
ക്ഷണിക്കുന്നു .ഉപജില്ലയിലെ കലോത്സവത്തിൽ പങ്കെടുക്കുന്ന സ്കൂളുകളിലെ +2 വരെ പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
നിബന്ധനകൾ :
1) LOGO 6 ഇഞ്ച് ടqure paper ൽ ഒതുങ്ങുന്ന തരത്തിൽ കളറിൽ ചെയ്യണം.
2) ബന്ധപ്പെട്ട Hm/ Principal കുട്ടി വരച്ചത് സാക്ഷ്യപ്പെടുത്തണം.
3) എൻട്രികൾ ഒക്ടോബർ 31 ന് 5 മണിക്ക് മുമ്പായി എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സിൽ
നിക്ഷേ പിക്കണം.
4) പ്രത്യേകം രൂപികരിച്ച ജഡ്ജി oഗ് പാനൽ എൻട്രികൾ പരിശോധിക്കുന്നതും ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നതും ആണ്.
5) എല്ലാ പ്രിൻസിപ്പൽ/പ്രധാനാധ്യാപകരും ഇത് ഒരു അറിയിപ്പായി കണ്ട് നിശ്ചിത സമയത്തിനകം പരമാവധി എൻട്രികൾ എത്തിക്കാനള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു'
Sunday, 23 October 2016
ENTRY FORMS FOR SCREENING TEST - LP
ENTRY FORMS FOR SCREENING TEST - UP
എൽ.പി വിഭാഗം സ്ക്രീനിങ്ങിനായുള്ള
ENTRY FORMS പൂരിപ്പിച്ച് 26.11.2016നു മുന്‍പായി
എടപ്പാള്‍ എ.ഇ.ഓ. ഓഫീസിൽ എത്തിക്കേണ്ടതാണ്.
LP -UP SCREENING
LP- EDAPPAL - VATTAMKULAM
DATE : 01.11.2016
VENUE : CPNUPS VATTAMKULAM
================================
LP - ALANKODE - NANNAMMUKKU
UP - ALANKODE - NANNAMMUKKU - VATTAMKULAM
DATE : 02.11.2016
VENUE : MTSUPS NANNAMMUKKU
================================
...
LP - THAVANUR - KALADI
LP - THAVANUR - KALADI
UP - THAVANUR - KALADI - EDAPPAL
DATE : 03.11.2016
VENUE :AUPS VERUR
Subscribe to:
Posts (Atom)