***
"എടപ്പാള്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2016

Saturday, 26 November 2016

26.11.2016 ന് നടന്ന സ്റ്റേജിതര മത്സരങ്ങളിൽ ഏതാനും ഇനങ്ങളുടെ റിസൾട്ട്...



Friday, 25 November 2016

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച്28.11.2016 നു നടത്താനിരുന്ന 
എല്ലാ മത്സരങ്ങളും 01.12.2016 ലേക്ക്  മാറ്റി വെച്ചതായി അറിയിക്കുന്നു .

Monday, 21 November 2016

എടപ്പാൾ ഉപജില്ലാ കലോത്സവം 2016-2017

വേദികളും മത്സരങ്ങളും 



Sunday, 20 November 2016




എടപ്പാൾ ഉപജില്ലാ കലോത്സവം രജിസ്ടേഷൻ 24.11.2016 - വ്യാഴം 9.30am ന്  

എൽ.പി.വിഭാഗം കടംകഥ  മത്സരം  10am

ടീം മാനേജർമാരുടെ യോഗം 10.30 am

@DHOHSS POOKKARATHARA

Friday, 4 November 2016

🎭🎨🎸🎻🎺🎷🎹കേരള സ്കൂൾ കലോത്സവത്തിന്റെ എടപ്പാൾ ഉപജില്ല online entry ആരംഭിച്ചു.
*http://www.schoolkalolsavam.in/* എന്ന Link ൽ കയറി *(സമ്പൂർണ യൂസർ നെയിം,പാസ്  വേഡ്)* അടിസ്ഥാന വിവരങ്ങൾ നൽകി മത്സരങ്ങളിൽ പങ്കെടുക്കുന്ന  കുട്ടികളെ  enter ചെയ്യുക.. LP - UP വിഭാഗങ്ങളിൽ സ്ക്രീനിംഗ് നടന്ന ഇനങ്ങളിൽ ഉപജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടിയ കുട്ടികളുടെ പേരുകൾ മാത്രം എന്റർ ചെയ്യാൻ ഓരോ വിദ്യാലയങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. LP - UP വിഭാഗങ്ങളിൽ കലോൽസവ മാന്വൽ പ്രകാരം ഓരോ വിദ്യാലയത്തിനും പങ്കെടുക്കാൻ അനുവദിക്കപ്പെട്ട  മത്സര ഇനങ്ങളുടെ എണ്ണത്തിൽ സ്ക്രീനിംഗിൽ പേരു നൽകിയ ഇനങ്ങൾ കഴിഞ്ഞ് ഇനി ഓരോ വിദ്യാലയത്തിനും ബാക്കി എത്ര മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ട് എന്നു പരിശോധിച്ച്  മാത്രം വിവരങ്ങൾ രേഖപ്പെടുത്തുക. വിവരങ്ങൾ എന്റർ ചെയ്യാനുള്ള 

അവസാന തിയ്യതി : നവംബർ 10 

കൺവീനർ
Programme Committee

Saturday, 29 October 2016

എൽ.പി - യു.പി  വിഭാഗം സ്ക്രീനിംഗ് മത്സരങ്ങൾ നേരത്തെ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ   രാവിലെ കൃത്യം 9.30 നു തന്നെ ആരംഭിക്കുന്നതാണ്.രജിസ്‌ട്രേഷൻ 9 മണിക്ക് ആരംഭിക്കും .എല്ലാ മത്സരാർത്ഥികളും കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. 

Friday, 28 October 2016

LP വിഭാഗം സ്ക്രീനിംഗ് : പ്രസംഗ മത്സരത്തിനായുള്ള വിഷയം : 

"ആരോഗ്യവും ആഹാര ശീലങ്ങളും" 

Tuesday, 25 October 2016





2016 -2017 വർഷത്തെ എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ LOGO വരച്ചു നൽകാൻ മത്സര അടിസ്ഥാനത്തിൽ എൻട്രികൾ  

 ക്ഷണിക്കുന്നു .ഉപജില്ലയിലെ കലോത്സവത്തിൽ പങ്കെടുക്കുന്ന സ്കൂളുകളിലെ +2 വരെ പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

നിബന്ധനകൾ :
1) LOGO 6 ഇഞ്ച് ടqure paper ൽ    ഒതുങ്ങുന്ന തരത്തിൽ  കളറിൽ ചെയ്യണം.
2) ബന്ധപ്പെട്ട Hm/ Principal കുട്ടി വരച്ചത് സാക്ഷ്യപ്പെടുത്തണം.
3) എൻട്രികൾ  ഒക്ടോബർ  31 ന് 5 മണിക്ക് മുമ്പായി എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സിൽ  
നിക്ഷേ പിക്കണം.
4) പ്രത്യേകം രൂപികരിച്ച ജഡ്ജി oഗ് പാനൽ എൻട്രികൾ പരിശോധിക്കുന്നതും ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുന്നതും ആണ്. 
5) എല്ലാ പ്രിൻസിപ്പൽ/പ്രധാനാധ്യാപകരും  ഇത് ഒരു അറിയിപ്പായി കണ്ട് നിശ്ചിത സമയത്തിനകം പരമാവധി എൻട്രികൾ എത്തിക്കാനള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു'

Sunday, 23 October 2016





ENTRY FORMS  FOR SCREENING TEST - LP



ENTRY FORMS  FOR SCREENING TEST - UP



എൽ.പി വിഭാഗം സ്ക്രീനിങ്ങിനായുള്ള
 ENTRY FORMS പൂരിപ്പിച്ച് 26.11.2016നു മുന്‍പായി
 എടപ്പാള്‍ എ.ഇ.ഓ. ഓഫീസിൽ എത്തിക്കേണ്ടതാണ്.

LP -UP SCREENING



LP- EDAPPAL - VATTAMKULAM

DATE : 01.11.2016

VENUE : CPNUPS VATTAMKULAM

================================



             LP - ALANKODE - NANNAMMUKKU

UP  ALANKODE - NANNAMMUKKU - VATTAMKULAM


DATE : 02.11.2016

VENUE : MTSUPS NANNAMMUKKU


================================


...
LP - THAVANUR - KALADI

UP THAVANUR - KALADI - EDAPPAL


DATE : 03.11.2016

VENUE :AUPS VERUR